Cristiano Ronaldo named best player of the 21st century at Globe Soccer Awards
ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2001 മുതല്‍ 2020 കാലയളവിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.